നന്തിപുലം : കരുമാലി നാരായണന്‍ നായരുടെ ഭാര്യ സുകുമാരിയമ്മ ടീച്ചര്‍ (92) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍ : പരേതനായ മനോഹരന്‍, പ്രസന്നകുമാരി, വിജയന്‍, അജിതന്‍, ചിന്മയ് ദേവി, അമ്പിളി. മരുമക്കള്‍ : പരേതയായ ശോഭന ,ഉണ്ണികൃഷ്ണന്‍, ഷീജ , ലേഖ, രമേഷ് ബാബു, രാമചന്ദ്രന്‍.