c

കരുവന്നൂർ: തേലപ്പിള്ളി ജംഗ്ഷനിൽ കുത്തുപാലക്കൽ ബാലൻ(95) നിര്യാതനായി. ഭാര്യ പരേതനായ ശാന്ത. മക്കൾ : സോമസുന്ദരൻ, ഇന്ദിര (റിട്ട. ടെലിഫോൺ ബി.എസ്.എൻ.എൽ), ശശിധരൻ (സീനിയർ ജനറൽ മാനേജർ പവർഗ്രിഡ്), ലത, രമ. മരുമക്കൾ: ലളിത, പരേതനായ ബാലൻ, പ്രീത, സേതുമാധവൻ, വേണു.