ch

ചേർപ്പ് : കരുവന്നൂർ രാജാ കമ്പനിക്ക് സമീപം അമ്പലത്ത് വീട്ടിൽ മുഹമ്മദാലി (80) നിര്യാതനായി. ഭാര്യ : ഖദീജ, മക്കൾ : ഹസീന, സൗജത്ത്, ഗഫൂർ, സുഹറ. മരുമക്കൾ: ഹനീഫ, ഷഹന, പരേതനായ ഷാജി. ഖബറടക്കം ഇന്ന് രാവിലെ 9.30ന് കരുവന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.