നെന്മണിക്കര: വെണ്ടൂർ മരാശാരി പരേതനായ നാണു മകൻ അപ്പു (82) നിര്യാതനായി. സംസ്‌കാരം രാവിലെ 8.30 കൊഴുക്കുള്ളി ഓർമ്മക്കൂട് ശ്മശാനത്തിൽ. മക്കൾ: ലിജി, അജേഷ്. മരുമക്കൾ: വേണു, നീതു.