obit-photo

കല്ലൂർ: മാളിയേക്കൽ ചെറുശ്ശേരി റപ്പായിയുടെ ഭാര്യ ത്രേസ്യക്കുട്ടി (65) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കല്ലൂർ ഹോളി മേരി റോസറി പള്ളി സെമിത്തേരിയിൽ. മക്കൾ: റിസ, റെസീന, റിക്‌സൻ. മരുമക്കൾ: വർഗ്ഗീസ്, ഷാജു, ലിന്റ.