chaamam-rathnapalan

തൃപ്രയാർ: ചേർക്കര നാട്ടിക ഈസ്റ്റ് യു.പി. സ്‌കൂളിന് സമീപം കടുക്കാട്ട് രത്‌നപാലൻ (69) നിര്യാതനായി. തൃപ്രയാറിലെ പ്രണാമം വേഴ്‌സ്, ചിറയ്ക്കലിലെ പ്രണാമം ഹോട്ടൽസ് എന്നിവയുടെ മാനേജിംഗ് ഡയറക്ടറാണ്. ഭാര്യ: മാലതി. മക്കൾ: രതീഷ്, ഡോ. രേഷ്മ (ഇരുവരും ആസ്‌ത്രേലിയ). മരുമക്കൾ: ശ്രുതി, ഡോ.അരുൺ (ഇരുവരും ആസ്‌ത്രേലിയ). സംസ്‌കാരം പിന്നീട്.