തൃശൂർ: കേരള കാർഷിക സർവകലാശാല 27 ന് രാവിലെ 11 ന് വെള്ളായണി കാർഷിക കോളേജിൽ നടത്താൻ തീരുമാനിച്ചിരുന്ന 2023 ലെ ബിരുദദാന ചടങ്ങ് 29 ലേക്ക് മാറ്റി. വേദിയിലും സമയത്തിലും മാറ്റമില്ല. വിശദ വിവരങ്ങൾക്ക് : www.convocation.kau.in