മാള : മാള അരവിന്ദന്റെ 9-ാം അനുസ്മരണ സമ്മേളനത്തിൽ ഇന്ദ്രൻസ് പങ്കെടുക്കും. മാള അരവിന്ദന്റെ മകൻ കിഷോർ അരവിന്ദ് തിരുവനന്തപുരത്ത് താമസിക്കുന്ന ഇന്ദ്രൻസുമായി ബന്ധപ്പെട്ടാണ് പരിപാടിയിലേക്ക് ക്ഷണിച്ചത്. മേയ് 18ന് വൈകിട്ട് 3.30ന് മാളയിൽ നടക്കുന്ന പരിപാടിയിലാണ് ഇന്ദ്രൻസ് പങ്കെടുക്കുക.