ചേർപ്പ് :പൂത്തേരി പരേതനായ രാമകൃഷ്ണൻ ഭാര്യ ഗംഗേശ്വരി (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഓമന, ശിവൻ, പരേതനായ അശോകൻ, പരേതനായ സുരേഷ്, രാജേഷ്. മരുമക്കൾ: പരേതനായ തിലകൻ , ബിന്ദു, സുജാത.