obit-unnichakan


മറ്റത്തൂര്‍ : മന്ദരപ്പിള്ളി പട്ട്‌ളിക്കാടന്‍ ഉണ്ണിച്ചെക്കന്‍ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പില്‍. ഭാര്യ.വാസന്തി..മക്കള്‍: നിഷ , ജിഷ ,ലിഷ . മരുമക്കള്‍ : മുരളി, ഷാബു ,ബാഹുലേയന്‍.