മമ്മൂട്ടിയെ ഒന്നു കാണിക്കുമോ...മിമിക്രി ആർട്ടിസ്റ്റ് അസോസിയേൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച അനുകരണകല ശില്പശാല ഉദ്ഘാടനം ചെയ്യാൻ എത്തിയ മിമിക്രി കലാകാരന്മാരായ കെ.എസ് പ്രസാദും ടിനിടോമും കുട്ടികൾക്കൊപ്പം സെൽഫി എടുക്കുന്നു.
മമ്മൂട്ടിയെ ഒന്നു കാണിക്കുമോ...മിമിക്രി ആർട്ടിസ്റ്റ് അസോസിയേൻ്റെ ആഭിമുഖ്യത്തിൽ
തൃശൂർ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച അനുകരണകല ശില്പശാല ഉദ്ഘാടനം ചെയ്യാൻ എത്തിയ മിമിക്രി കലാകാരന്മാരായ കെ.എസ് പ്രസാദും ടിനിടോമും കുട്ടികൾക്കൊപ്പം സെൽഫി എടുക്കുന്നു.