obit-photo


വരന്തരപ്പിള്ളി : പള്ളിക്കുന്ന് പോന്നൂര് പാലത്തിങ്കല്‍ ജോണി (77) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4 ന് പള്ളിക്കുന്ന് അസംപ്ഷന്‍ പള്ളി സെമിത്തേരിയില്‍. ഭാര്യ. മേരി. മക്കള്‍: ജെയിംസ് , മേജോ . മരുമക്കള്‍: ടീന , വിനി.