kpm-
ചെന്ത്രാപ്പിന്നി സർവീസ് സഹകരണ ബാങ്ക് നീതി മിനി സൂപ്പർ മാർക്കറ്റിൽ ആരംഭിച്ച സ്റ്റുഡന്റസ് മാർക്കറ്റ് എടത്തിരുത്തി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. കെ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു

കയ്പമംഗലം : ചെന്ത്രാപ്പിന്നി സർവീസ് സഹകരണ ബാങ്ക് നീതി മിനി സൂപ്പർ മാർക്കറ്റിൽ ആരംഭിച്ച സ്റ്റുഡന്റ്‌സ് മാർക്കറ്റ് എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.എൻ. അജയകുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ. ഫൽഗുനൻ, വാസന്തി തിലകൻ, മഞ്ജുള മനോഹരൻ, ഹരിലാൽ മാണിയത്ത്, പി.എ. ഷമീർ, ബാങ്ക് സെക്രട്ടറി എം.എസ്. പ്രമീള എന്നിവർ സംസാരിച്ചു.