obiunni

തൃശൂർ: കൊടകര കാരൂർ കുറിച്ചിയത്ത് ഉണ്ണിക്കൃഷ്ണമേനോൻ (83) ആറാംകല്ലിലെ വസതിയിൽ നിര്യാതനായി. ആർ.എം.എസ് മുൻ ഉദ്യോഗസ്ഥനാണ്. സംസ്കാരം ഇന്ന് (1) രാവിലെ 11.30ന് പുഴയ്ക്കൽ ശാന്തിഘട്ടിൽ. ഭാര്യ: ചക്കാടത്ത് തങ്കമ്മു (അന്തിക്കാട് ഹൈസ്കൂൾ മുൻ അദ്ധ്യാപിക). മക്കൾ: രജനി, രജീവ്. മരുമക്കൾ: ശ്രീകൃഷ്ണകുമാർ, ശോഭിത.