തളിക്കുളം : കൈതക്കൽ തെക്കുഭാഗം അടാട്ട് വിജയൻ ഭാര്യ രാധ (71) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വിപിൻ, വിജേഷ്. മരുമക്കൾ: സ്വാതി, ശിഖ.