ഇരിങ്ങാലക്കുട: അറയ്ക്കൽ വെളക്കനാടൻ പരേതനായ ജോസ് മകൻ ജെയ്സൻ (37) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം ചേലൂർ സെന്റ് മേരിസ് ദേവാലയ സെമിത്തേരിയിൽ . അമ്മ: മേരി ജോസ്. സഹോദരൻ: ഡേയ്സൻ ജോസ്