charamam-priya

തളിക്കുളം: ചേർക്കര മുറ്റിച്ചൂരി നിഖിൽ ഭാര്യ പ്രിയ (33) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8ന് നാട്ടിക പൊതു ശ്മശാനത്തിൽ. മക്കൾ: ആത്മജ്, ആത്മിക്.