ചേർപ്പ്: പെരുമ്പിള്ളിശ്ശേരി മിത്രാനന്ദപുരം ശ്രീ വാമനമൂർത്തി ക്ഷേത്രത്തിലെ ദ്വാദശി ഊട്ട് 20ന് ആഘോഷിക്കും. രാവിലെ മഹാഗണപതിഹോമം, വിശേഷാൽ പൂജകൾ, 11ന് പ്രസാദ ഊട്ട്, വൈകീട്ട് നിറമാല, ചുറ്റുവിളക്ക് എന്നിവ ഉണ്ടാകും.