george

പടിഞ്ഞാറെ ചാലക്കുടി: മുൻ എം.എൽ.എ പാലമറ്റത്ത് കുറ്റിയിൽ പി.കെ. ഇട്ടൂപ്പിന്റെ മകൻ പി.ഐ. ജോർജ് (62) നിര്യാതനായി. ചാലക്കുടി ടൗൺ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റാണ്. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് നാലിന് പടിഞ്ഞാറെ ചാലക്കുടി നിത്യസഹായമാതാ പള്ളിയിൽ. ഭാര്യ: ജിഷി (വാതക്കാട് തളിയൻ കുടുംബാംഗം). മക്കൾ: ജാൻ ജോസഫ് ജോർജ് (സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ), ഗീല (ബാർക്ലേഴ്‌സ് ബാങ്ക്, ചെന്നൈ)