വെള്ളാഞ്ചിറ : വെള്ളാഞ്ചിറ എസ്.എൻ.ഡി.പി ശാഖാ കരിയർ ഗൈഡൻസ് ക്ലാസിന് സ്വപ്ന ബാബുരാജ് നേതൃത്വം നൽകി. ശാഖാ പ്രസിഡന്റ് ബിജു തോപ്പിൽ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി പരമേശ്വരൻ, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. മണക്കാട്ടിൽ പുരുഷോത്തമൻ കരിയർ ഗൈഡൻസ് ക്ലാസ് സ്‌പോൺസർ ചെയ്തു.