charamam-dharaman

എടമുട്ടം: മുളങ്ങിൽ പരേതനായ കുഞ്ഞയ്യപ്പൻ മകൻ ധർമ്മൻ (89) നിര്യാതനായി. സംസ്ക്കാരം നടത്തി. മക്കൾ: സുനിൽ (ഷാർജ), സലിൽ (എസ്എൻഎസ് സമാജം ട്രഷറർ). മരുമക്കൾ: പ്രിയ, ബിന്ദു (അധ്യാപിക, വിപിഎം എസ്എൻഡിപി സ്ക്കൂൾ കഴിമ്പ്രം)