charamam-rema-

പെരിങ്ങോട്ടുകര: കരുവാംകുളം കരാട്ടുപറമ്പിൽ പരേതനായ വിശ്വനാഥൻ ഭാര്യ രമ (81) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സാജ് (ദുബായ് , ബ്‌ളൂ ബോർഡ് ഷിപ്പിംഗ് എം.ഡി ) , സന്ധ്യ (രജിസ്‌ട്രേഷൻ വകുപ്പ്). മരുമക്കൾ: ഷിബി (സിവിൽ എൻജിനീയർ), രാജീവ് (ബിസിനസ്).