dcc

തൃശൂർ: കനത്ത മഴയും കാലാവസ്ഥാ വ്യതിയാനവും മൂലം ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ജില്ലാ കോൺഗ്രസ് കമ്മിറ്റി ഹെൽപ്പ് ലൈനുകൾ ആരംഭിച്ചതായി ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അറിയിച്ചു. തൃശൂർ 9847030672, ഒല്ലൂർ 9447154509, പുതുക്കാട് 8281318845, ചാലക്കുടി 9447513298, ഇരിങ്ങാലക്കുട 9961177003, കൊടുങ്ങല്ലൂർ 9349733110, കയ്പ്പമംഗലം 9349011534, നാട്ടിക 9846102100, മണലൂർ 9447033674, ഗുരുവായൂർ 98471 89802, കുന്നംകുളം 9447231577, വടക്കാഞ്ചേരി 9745509466, ചേലക്കര 9847464446 എന്നിവയാണ് ജില്ലയിലെ പ്രധാന 13 കേന്ദ്രങ്ങളിലെ ഹെൽപ്പ് ലൈൻ നമ്പറുകൾ.