1

വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രന്റെ മാതാവ് പൊറ്റക്കാട് വീട്ടിൽ നാരായണി (90) നിര്യാതയായി. മക്കൾ- പി.എൻ.മുരളി, ഗീത. ഗിരിജ. മരുമക്കൾ- അനിത, രാമചന്ദ്രൻ , ബിന്ദു,സുരകുമാർ.