തളിക്കുളം: നമ്പിക്കടവ് ഹെൽത്ത് സെൻററിന് സമീപം കുറുപ്പൻ വിജയൻ മകൻ വിജിത്ത് (42) നിര്യാതനായി. സംസ്ക്കാരം നടത്തി. അമ്മ: ശോഭന. ഭാര്യ: നിമ. മക്കൾ: വിശ്വനിയ, വിശ്വനിക.