karachira-school

പഴുവിൽ: കരാഞ്ചിറ സെന്റ് സേവ്യേഴ്‌സ് സ്‌കൂൾ 1975ലേ പത്താം ക്‌ളാസുകാരുടെ സംഗമം നടത്തി. പ്രസിഡന്റ് മിർസാദ് പി.എം അദ്ധ്യക്ഷനായി. സ്‌കൂൾ മാനേജർ ഫാ. ജയിംസ് പള്ളിപ്പാട്ട് ഉദ്ഘാടനം ചെയ്തു. പൂർവ അദ്ധ്യാപകൻ തോമസ് ജോ ൺ ആലപ്പാട്ട്, മാനേജർ ഫാ. ജയിംസ് പള്ളിപ്പാട്ട്, ഹെഡ്മിസ്ട്രസ് മഞ്ജു സി.കെ എന്നിവർക്ക് ഉപഹാരം സമ്മാനിച്ചു. ഷാജി കളരിക്കൽ, റോസിലി ജോണി , അജയകുമാർ എൻ.കെ, ടോണി പി.എ, വിൻസെന്റ് ടി. ജെ, സുരേന്ദ്രൻ ടി.കെ എന്നിവർ സംസാരിച്ചു.