ചേലക്കര: കളപ്പാറ കോശ്ശേരിയിൽ കുര്യാക്കോസിൻ്റെ ഭാര്യ ഏലിക്കുട്ടി (80) നിര്യാതയായി.. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് തൃക്കണായ സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: റോയി, ജയ്മോൾ, ബിജോയ് മരുമക്കൾ: സീന, ജോസ്, ഷാനി .