ഏങ്ങണ്ടിയൂർ: പനയംകുളങ്ങര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ആലമണ്ണ വാരിയത്ത് ഉണ്ണിക്ക്യഷ്ണ വാരിയർ ഭാര്യ പത്മാവതി വാരസ്യാർ (78) നിര്യാതയായി. സംസ്ക്കാരം നടത്തി. മകൾ: ഉഷ മരുമകൻ: മോഹനൻ