aru

തൃശൂർ: തൈക്കാട്ടുശ്ശേരി ആട്ടീരി മൂത്തേടത്ത് അനുജൻ നമ്പൂതിരി (74) നിര്യാതനായി. ഭാര്യ പെരുങ്ങാട്ടുള്ളി മന ചന്ദ്രിക അന്തർജനം. മക്കൾ: നമിത, നയന.
മരുമക്കൾ: വടക്കുമ്പാട് കൃഷ്ണചന്ദ്രൻ, കുഴിയാംകുന്ന് അനൂപ്.
സഹോദരങ്ങൾ: പരേതയായ ശ്രീദേവി അന്തർജനം (കിഴക്കിനിയേടത്ത് മന, അയ്യന്തോൾ), സതി അന്തർജനം (ചുഡുവാലത്തൂർ മൂത്തേടത്ത് മന, ചെറുശ്ശേരി), ജലജ അന്തർജനം (ഇടമന ഇല്ലം, മൂവാറ്റുപുഴ), രമ അന്തർജനം (തോട്ടാമിറ്റത്ത് മന, ചേലാമറ്റം), ശങ്കരനാരായണൻ നമ്പൂതിരി .