മഴയെ തുടർന്ന് ഒഴുകി തുടങ്ങിയ അതിരപ്പിള്ളി ചാർപ്പ വെള്ളച്ചാട്ടത്തിന് മുൻപിൽ വിനോദ സഞ്ചാരികൾ ഇട്ട് തരുന്ന ഭക്ഷണവും കാത്തിരിക്കുന്ന കുരങ്ങന്മാരുടെ കുടുംബം