എങ്ങണ്ടിയൂർ: ആയിരംകണ്ണി ക്ഷേത്രത്തിന് തെക്കുവശം താമസിക്കുന്ന എസ്.എൻ.ഡി.പി യോഗം എങ്ങണ്ടിയൂർ സൗത്ത് ശാഖാ പ്രസിഡന്റും, നാട്ടിക യൂണിയൻ യൂത്ത്മൂവ്‌മെന്റ് മുൻ സെക്രട്ടറിയും, കടവിൽ കൊട്ടുക്കൽ ക്ഷേത്രം ഭരണസമിതി അംഗവും, ആയിരം കണ്ണി ക്ഷേത്രസംരക്ഷണ സമിതി അംഗവുമായ ജയരാമൻ കടവിലിന്റെ ഭാര്യ സ്വപ്ന (45) നിര്യാതയായി. സംസ്‌കാരം നടത്തി. മകൻ: അഭിറാം.