paramu

ചാലക്കുടി : പറമ്പേത്ത് കുഞ്ഞിവേലു മകൻ പരമേശ്വരൻ (76) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: ബീന, ബിനോജ്, ബിന്ദു, ബിജി. മരുമക്കൾ: ബൈജു, ആനന്ദൻ, ലിബു. സംസ്‌കാരം ഇന്ന് രാവിലെ 9ന് ചാലക്കുടി ക്രിമറ്റോറിയത്തിൽ.