obit-gopalan

പറപ്പൂക്കര : പടുക്കപറമ്പിൽ പരേതനായ വേലായുധൻ മകൻ ഗോപാലൻ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണി.