പൂങ്കുന്നം: കെയ്‌സൻ ശ്രീ ഗണേശ അപാർട്‌മെന്റിൽ വലപ്പാട് ഉള്ളാട്ടിൽ ഉണ്ണിക്കൃഷ്ണൻ നായർ (88) നിര്യാതനായി. റൂർക്കല സ്റ്റീൽ അതോറിറ്റി ഒഫ് ഇന്ത്യ റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ : സുശീല നായർ. മക്കൾ: രമേഷ്, രേണു. മരുമക്കൾ: സുപ്രിയ, മുരളി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പാറമേക്കാവ് ശാന്തി ഘട്ടിൽ.