തൃപ്രയാർ: നാട്ടിക ടാഗോർ നഗറിന് സമീപം പരേതനായ തൃപ്രയാറ്റ് വാസു ഭാര്യ നളിനി (70) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന. മക്കൾ: ഷൈൻ (മുൻ തളിക്കുളം ബ്‌ളോക്ക് പഞ്ചായത്ത് മെമ്പർ), ഷൈജിൻ, ഷൈൽ. മരുമക്കൾ : രചന, സുജ, അശ്വതി.