ചേലക്കര: മേപ്പാടം കല്ലിങ്കൽ പറമ്പിൽ സുലൈമാൻ(48) നിര്യാതനായി. സി.ഐ.ടി.യു മുഖാരിക്കുന്ന് ചുമട്ടുതൊഴിലാളി യൂണിയൻ അംഗമാണ്. ഭാര്യ: ഷക്കീന. മക്കൾ: മുഹമ്മദ് ബഷീർ, മുഹമ്മദ് സാദിഖ്, തബിഷീറ. കബറടക്കം ഇന്ന് ഉച്ചയ്ക്ക് ശേഷം അയ്യായിരംകുളം പള്ളി കബർസ്ഥാനിൽ.