1

തൃശൂർ: പ്രമുഖ നക്‌സൽ നേതാവ് കെ.എൻ. രാമചന്ദ്രന്റെ ആത്മകഥ മേയ് 31ന് വൈകിട്ട് മൂന്നിന് തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ നടക്കുന്ന ചടങ്ങിൽ കെ. അജിത പ്രകാശനം നിർവഹിക്കും. പി.എൻ. ഗോപീകൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങും. പി.ജെ. ജയിംസ്, എം.എം. സോമശേഖരൻ, പി.ജെ. ബേബി, പ്രൊഫ. വി. വിജയകുമാർ, ഡോ. അജോയ് കുമാർ, എം. ഗീതാനന്ദൻ, പ്രൊഫ. വിമല, അഡ്വ. ആശ, ടി.എൽ. സന്തോഷ്, ശ്രീകുമാർ എം, നിഹാരിക, ഐ. ഗോപിനാഥ്, അഡ്വ. സാബി ജോസഫ്, എം.പി. കുഞ്ഞിക്കണാരൻ, പി.കെ. വേണുഗോപാലൻ, കെ. സഹദേവൻ, എ.എം. സ്മിത, സിന്ധു ശിവൻ, എം.കെ. ദാസൻ, എൻ.ഡി. വേണു, അംബിക, റഫീക് അഹമ്മദ്, ഡോ. ആസാദ്, എസ്. ബാബുജി, ടി.കെ. വാസു എന്നിവർ പങ്കെടുക്കും.