harilal

വെള്ളാങ്ങല്ലൂർ: മേക്കാട്ടുകാട്ടിൽ പരേതനായ കിട്ടൻ മകൻ ഹരിലാൽ (52)നിര്യാതനായി. ഭാര്യ:സിന്ധു. മക്കൾ: കൃഷ്ണദേവ്, അഖിൽ ദേവ്. സംസ്‌കാരം നടത്തി.