തളിക്കുളം: പത്താം കല്ല് പടിഞ്ഞാറ് വയൽ പാലം ആലയിൽ പരേതനായ ഗോപാലൻ ഭാര്യ രുഗ്മിണി ( 75 ) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ: സുബ്രഹ്മണ്യൻ, ബീന, സുരേഷ് (മംഗളം ലേഖകൻ), റീന, സീന. മരുമക്കൾ: സരിത, പ്രകാശൻ, സുരേഷ്.