obit-vilasini

മുപ്ലിയം: പൊട്ടംപാട്ടം എളന്തോളി പ്രഭാകരന്റെ ഭാര്യ വിലാസിനി (83) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ :അജിത്ത് കുമാർ, പ്രീത കുമാരി, പ്രദീപ് കുമാർ. മരുമക്കൾ: ബിന്ദു, ശശി, ശാലിനി.