വരന്തരപ്പിള്ളി: പള്ളിക്കുന്ന് ചിരിയങ്കണ്ടത്ത് തുലാപറമ്പിൽ പൈലൻ (96) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : പരേതയായ കത്രീന. മക്കൾ: ഡേവീസ്, ആന്റണി, ജോർജ്ജ്, മേഴ്‌സി, റോസിലി, സി.സുമി പോൾ. മരുമക്കൾ: ലിസി, മേഴ്‌സി, അൽഫോൺസ, പോൾ, ജോൺസൺ.