ഗുരുവായൂർ: ഗുരുവായൂരിന്റെ വികസനത്തിനായി ദീർഘ കാലം സമരങ്ങളും നിയമപോരാട്ടവും നടത്തിയ എടപ്പുള്ളി ബിവർലി പാർക്ക് കൃഷ്‌ണാലയത്തിൽ കെ.ജി. സുകുമാരൻ മാസ്റ്റർ (90) നിര്യാതനായി. കൊല്ലം ചാത്തന്നൂർ ഗവ. ഹൈസ്കൂൾ, ചാവക്കാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. അഴുക്കുചാൽ ആക്ഷൻ കമ്മിറ്റി, തീർഥാടക ക്ഷേമ സമിതി, റെയിൽവെ ആക്ഷൻ കൗൺസിൽ തുടങ്ങിയവയുടെ സാരഥിയായിരുന്നു. ഭാര്യ: സരസ്വതി (റിട്ട.അധ്യാപിക സീതി സാഹിബ് മെമ്മോറിയൽ സ്‌കൂൾ, എടക്കഴിയൂർ). മകൾ: സീത. മ രുമകൻ, ഷിജു.