ചേലക്കര: മുഖാരിക്കുന്ന് മേലെപുളിക്കൽ ഡേവിഡ് വിശ്വനാഥ് (85) നിര്യാതനായി. ഭാര്യ: ഏലിയാമ്മ വിശ്വനാഥ്. മക്കൾ: ബിജു വിശ്വനാഥ്, വിനു വിശ്വനാഥ്. മരുമക്കൾ: റെജി, സിന്ധു. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കുന്നംകുളം വി.നാഗൽ ബെറിയൽ സെമിത്തേരിയിൽ