hi

വെഞ്ഞാറമൂട്:നെല്ലനാട് പന്തപ്ലാവികോണം ശിവഗംഗയിൽ കരുണാകരൻ നായർ(ടെയിലർ മണിയൻപിള്ള 80) നിര്യാതനായി. ഭാര്യ:സുധാകുമാരി അമ്മ.മക്കൾ:ശൈലജ(അമ്പിളി) കൃഷ്ണദാസ് മരുമക്കൾ:ലാൽ,ബിനി.