പാലോട്. പച്ച ഓരുക്കുഴി ബി.എഫ് സദനത്തിൽ പരേതനായ ഫൽഗുനന്റെ ഭാര്യ ഭാസുരാംഗി (88) നിര്യാതയായി.മക്കൾ: സത്യകുമാരി, മോഹനകുമാർ, പുഷ്പകുമാരി, ജ്യോതിഷ്കുമാരി, പത്മകുമാരി. മരുമക്കൾ. പരേതനായ പുഷ്പാംഗദൻ, സുഗദ, രത്തൻ, മോഹനൻ, സുകേശൻ.സഞ്ചയനം ചൊവ്വ രാവിലെ 9 ന്