തിരുവനന്തപുരം: ഐ.എച്ച്. ആർ.ഡിയുടെ കീഴിലുള്ള മോഡൽ ഫിനിഷിംഗ് സ്കൂളിൽ ഒരുമാസത്തെ പൈത്തൺ, എ.ഐ കോഴ്സുകളിൽ അവധിക്കാല പരിശീലനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ബിരുദമാണ് കുറഞ്ഞ യോഗ്യത. പ്രോഗ്രാമിംഗിലെ അറിവ് അഭികാമ്യം. വിവരങ്ങൾക്ക് 0471-2307733,​ വെബ്സൈറ്റ്: www.modelfinishingschool.org. അവസാന തീയതി മേയ് 6.