വൈപ്പിൻ: പുതുവൈപ്പ് കൊടിക്കൽ പരേതനായ നാരായണന്റെ ഭാര്യ ചന്ദ്രിക (71) നിര്യാതയായി. മക്കൾ: ഷിബൂട്ടൻ (കെ.എസ്.ഇ.ബി), ഷിജു. മരുമക്കൾ: ദീപ, ജിഷ.