വർക്കല: ജനാർദ്ദന സ്വാമി ക്ഷേത്രം കേന്ദ്രമാക്കി ആത്മീയപ്രവർത്തനവും പഠന ക്ലാസുകളും നടത്തിവരുന്ന ഭക്തമാതൃസഭ വാർഷികം ഇന്ന് നടക്കും.രാവിലെ 9.30ന് തച്ചപ്പള്ളി ശശിധരൻ നായർ ആത്മീയ പ്രഭാഷണം നടത്തും.മാതൃസഭ ആചാര്യൻ ഡോ.ബി.സുധാക്ഷകരൻപിള്ള അദ്ധ്യക്ഷത വഹിക്കും.