കിളിമാനൂർ:പേരൂർ വടശേരി ഗവൺമെന്റ് യു.പി സ്കൂളിലേയ്ക്ക് കാരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് സർവീസ് നടത്തുന്നതിനായി അഞ്ച്,എട്ട്, പത്ത് സീറ്റുകളുള്ള ടാക്സി പെർമിറ്റുള്ള വാഹനങ്ങളുടെ ക്വട്ടേഷൻ ക്ഷണിച്ചു.ക്വട്ടേഷനുകൾ സീൽ ചെയ്ത് നിശ്ചിത മാതൃകയിൽ 6ന് വൈകിട്ട് നാലിന് മുൻപായി സ്കൂളിൽ എത്തിക്കണം.