മടവൂർ:പള്ളിക്കൽ പള്ളിഞ്ഞാറ്റതിൽ വീട്ടിൽ പരേതനായ സഹീദിന്റെ ഭാര്യ റംലബീവി (80)നിര്യാതയായി.മക്കൾ:അലിസാബ്രി,റൂസിലി,സരിത ഷൗക്കത്തലി (സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പോക്സോ കോടതി നെടുമങ്ങാട്),സജിത റഹീം.മരുമക്കൾ:റംലബീവി,എൻ.ഷൗക്കത്തലി (സി.പി.എം വിതുര ഏരിയ സെക്രട്ടറി),റീന,പരേതനായ റഹീം.